// Welcome to our company

Product Details

  • Home
  • Product Details

M-PRO GOLD is a marvelous fitness formula , originated from the values of millets, nuts,etc. because of its scientific preparation it gives more benefits of its ingredients than they were given before.

M-PRO GOLD എന്നത് തെരഞ്ഞെടുത്ത മില്ലെറ്റുകളും നട്സും പയർ വർഗ്ഗങ്ങളും ചേർത്ത് " ശാസ്ത്രീയമായി '' തയ്യാർ ചെയ്ത ഒരു " സമീകൃതാഹാരമാണ് ''. ഇത് പാലിലോ ചൂടുവെള്ളത്തിലോ ചേർത്ത് കഴിക്കാവുന്ന രീതിയിൽ പൊടി ( powder) രൂപത്തിലാണ്. ആദ്യം കുറച്ച് പച്ച വെള്ളത്തിൽ കുഴമ്പു പരുവത്തിലാക്കിയ ശേഷമാണ് Drink ആക്കേണ്ടത്. ഒരു ഗ്ലാസ്സിന് ഒരു സ്പൂൺ പൊടി മതിയാകും.

M-PRO GOLD ദിവസവും രണ്ട് നേരം സേവിക്കുകയും " ഭക്ഷണ ശീലത്തിൽ പരമാവധി മില്ലെറ്റ് ( ചെറുധാന്യങ്ങൾ ) ഉൾപെടുത്തുകയും ചെയ്താൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ :- ✨✨

1. അമിതവണ്ണം / ഭാരം കുറയ്ക്കാൻ സഹായിക്കുന്നു

. 2. ആവശ്യത്തിന് ഭാരമില്ലാത്തവർക്ക് ഭാരം വർദ്ധിപ്പിക്കുവാൻ സഹായകരമാകുന്നു. 3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകരമാകുന്നു. (Diabetes Type -1 & Type - 2)

4. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

5. ഹൃദയ സംബന്ധമായ രോഗങ്ങൾ പരിഹരിക്കുന്നതിന് സഹായകരമാണ്.

6. കൊളസ്ട്രോൾ നിരക്ക് കൃത്യമായി നിലനിർത്തുന്നതിന് സഹായകരമാണ്.

7. രക്തസമ്മർദ്ദം (BP) നിയന്ത്രിക്കുന്നതിന് സഹായകരമാണ്.

8 . രക്തചംക്രമണ വ്യവസ്ഥ ( blood circulation) യെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്നു.

9. ആസ്ത്മയുടെ തീവ്രത കുറയ്ക്കുന്നതിന് സഹായിക്കുന്നു .

10. മൈഗ്രെൻ, സൈനസൈറ്റിസ് എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

11. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായകരമാണ്. അതിൻ്റെ ഫലമായി ഗ്യാസ് ട്രബിൾ, മലബന്ധം, അൾസർ തുടങ്ങിയ രോഗങ്ങളിൽ നിന്നും മുക്തമാകുന്നു .

12. ത്വക്കിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു .

13. മുടി കൊഴിച്ചിൽ ഇല്ലാതെയാക്കുന്നതിന് സഹായിക്കുന്നു.

14. പേശികളുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നു.

15. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് ഉപകാരപ്രദമാണ്.

16. ബുദ്ധി / ഓർമ്മ ഭ്രംശം തടയുന്നതിന് സഹായിക്കുന്നു.

17. സ്ട്രസ്സ് കുറയ്ക്കുന്നതിന് ഫലപ്രദമാകുന്നു.

18. നല്ല ഉറക്കം ലഭിക്കുന്നു

19. ജോയിൻ്റ് , മസിൽ, അസ്ഥി, നട്ടെല്ലുവേദനകൾ കുറയുന്നതിനും പൂർണ്ണ ശമനത്തിനും സഹായകരമാണ്.

20. രൂക്ഷമായ വിയർപ്പുനാറ്റം ഇല്ലാതെയാകുന്നു.

21. ഗർഭാവസ്ഥയിലെ പോഷക പ്രശ്നങ്ങളെ പരിഹരിക്കുന്നു.

22. മുലയൂട്ടുന്നവരിൽ മുലപ്പാൽ വർദ്ധനയുണ്ടാക്കുന്നു.

23. ഫാറ്റി ലിവർ, ലിവർ സിറോസിസ് എന്നിവ ഭേദമാകുന്നതിന് ഉപകാരപ്രദമാണ്.

24. ശ്വാസതടസ്സം, കിതപ്പ് ,.. എന്നിവ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

25. കിഡ്നി, പിത്താശയം തുടങ്ങിയ ഇടങ്ങളിൽ കല്ല് ഉണ്ടാകുന്നത് തടയുന്നതിന് നല്ലതാണ്.

26. സ്ത്രീകളിലെ ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപകാരപ്രദമാണ്.

27. ക്യാൻസറിനെ പ്രതിരോധിക്കുന്നതിനും രോഗികളിലെ ചികിത്സ വേഗത്തിൽ ഫലം കാണുന്നതിനും വളരെ ശക്തമായ സപ്പോർട്ട് നൽകുന്നു.

28. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് സഹായകരമാകുന്നു .

29. പല്ല്, മോണ എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നതിന് ഉപകാരപ്രദമാണ്.

30. ശരീരത്തിൻ്റെ ചലനാത്മകത വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

31. മുറിവുകൾ ഉണങ്ങാനും അലർജി മാറാനുമുള്ള ചികിത്സകളിൽ സപ്പോർട്ട് ചെയ്യുന്നു.

32. വൈറ്റമിൻ അപര്യാപ്തത പരിഹരിക്കുന്നു.

33. മൂലകങ്ങളുടെയോ പോഷകങ്ങളുടേയോ ഏറ്റക്കുറച്ചിലുകൾ കൊണ്ടുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകരമാണ്

and more and more and more .. .........

ഓർക്കുക " ഭക്ഷണം തന്നെയാണ് മരുന്ന്'' " PREVENTION is better than CURE"

 

Related Products.

#

Curated Products

#

Handmade

#

Natural Food

#

Free home delivery